കാരുണ്യ ബാഗ്യകുരിയുടെ വരുമാനം ഉപയോഗിച്ച് നിര്‍ധന രോഗികള്‍ക്ക് കാരുണ്യ ബെനെവലന്റ്റ് ഫുണ്ടിലൂടെ ചികിത്സ ധന സഹായം നല്‍കുന്നതിനു സംസ്ഥാന ബാഗ്യകുറി vakuppu അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ബി പി എല്‍ വിഭാഗക്കാരും അല്ലെങ്കില്‍ രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനം പരിധിയില്‍ താഴെയുല്ലവരുമായ രോഗികള്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ധിഷ്ട ഫോറം പൂരിപ്പിച്ചു റഷന്‍ കാര്‍ഡിന്റെ കോപ്യും ആശുപത്രി രേഖകളും സഹിതം അതതു ജില്ല ബാഗ്യകുറി ഓഫീസുകളുമായി ബന്ധപെടനം. സംസ്ഥാന ബാഗ്യകുറി വെബ്സിടിലും ഫോം ലഭ്യമാണ്. www.keralalotteries.com
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
എന്നെ സഹായിക്കണം. ഈ പോസ്റ്റിലെ Keralalotteries.com എന്ന ലിങ്ക് കൊണ്ട് എനിക്ക് ഒരു ഉപകാരം ഉണ്ടാകും. ആ ലിങ്ക് മാറ്റി keralalotteryresultstoday.com എന്നതിലേക്ക് മാറ്റാമോ? ഒരു സൈറ്റ് തുടങ്ങിയിട്ട് ആരും തിരിഞ്ഞു നോക്കുനില്ല. നിങ്ങല്കും അറിയാവുന്നതാവും ബുദ്ധിമുട്ടുകൾ! ഒരു 1 മിനിറ്റ്അതിനായി മാറ്റി വെക്കാമോ?
മറുപടിഇല്ലാതാക്കൂ