തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 2012ലെ പൊതുഅവധിദിനങ്ങള്‍ പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
റിപ്പബ്ള്ളിക് ദിനം -ജനുവരി 26, ശിവരാത്രി -ഫെബ്രുവരി 20, പെസഹവ്യാഴം -ഏപ്രില്‍ അഞ്ച്, ദുഖഃവെള്ളി -ഏപ്രില്‍ ആറ്, മേയ്ദിനം-മേയ് ഒന്ന്, കര്‍ക്കടക വാവ് -ജൂലൈ 18, സ്വാതന്ത്ര്യദിനം -ആഗസ്റ്റ് 15, ഒന്നാം ഓണം - ആഗസ്റ്റ് 28, തിരുവോണം -29, മൂന്നാം ഓണം -30, ശ്രീനാരായണഗുരു ജയന്തി/നാലാം ഓണം -31, ശ്രീനാരായണ ഗുരു സമാധി -സെപ്റ്റംബര്‍ 21, ഗാന്ധിജയന്തി -ഒക്ടോബര്‍ രണ്ട്, മഹാനവമി -ഒക്ടോബര്‍ 23, വിജയദശമി -ഒക്ടോബര്‍24, ബലിപെരുന്നാള്‍ - ഒക്ടോബര്‍ 26, ദീപാവലി -നവംബര്‍ 13, മുഹറം -നവംബര്‍ 24, ക്രിസ്മസ് -ഡിസംബര്‍ 25. ഞായറാഴ്ച, രണ്ടാം ശനിയാഴ്ച തുടങ്ങിയ ദിവസങ്ങളില്‍ വരുന്ന അവധികള്‍: നബിദിനം -ഫെബ്രുവരി അഞ്ച്, ഈസ്റ്റര്‍ -ഏപ്രില്‍ എട്ട്, അംബേദ്കര്‍ജയന്തി/വിഷു -ഏപ്രില്‍ 14, ഈദുല്‍ ഫിത്ര്‍ -ആഗസ്റ്റ് 19, ശ്രീകൃഷ്ണജയന്തി -സെപ്റ്റംബര്‍ എട്ട്.
ബലിപെരുന്നാള്‍, മുഹറം, നബിദിനം, ഈദുല്‍ ഫിത്ര്‍ എന്നിവ പിറ കാണുന്നതനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
നിയന്ത്രിതാവധി -മന്നം ജയന്തി-ജനുവരി രണ്ട ്(നായര്‍ സമുദായത്തിലെ ജീവനക്കാര്‍ക്ക)്, ആവണി അവിട്ടം -ആഗസ്റ്റ് രണ്ട് (ബാഹ്മണ സമുദായത്തിലെ ജീവനക്കാര്‍ക്ക്).
ഇതിനുപുറമേ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധിയായിരിക്കും.
നെഗോഷ്യബിള്‍ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള 2012ലെ അവധിദിവസങ്ങള്‍: റിപ്പബ്ളിക് ദിനം- ജനുവരി 26, ശിവരാത്രി -ഫെബ്രുവരി 20, വാണിജ്യസഹകരണ ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ട്സ് ക്ളോസിങ് -ഏപ്രില്‍ രണ്ട്, ദുഃഖവെള്ളി -ഏപ്രില്‍ ആറ്, അംബേദ്കര്‍ ജയന്തി/വിഷു -ഏപ്രില്‍ 14, മേയ്ദിനം-മേയ് ഒന്ന്, സ്വാതന്ത്ര്യദിനം- ആഗസ്റ്റ് 15, ഒന്നാം ഓണം- ആഗസ്റ്റ് 28, തിരുവോണം-ആഗസ്റ്റ്29, ശ്രീനാരായണ ഗുരു സമാധിദിനം-സെപ്റ്റംബര്‍ 21, വാണിജ്യസഹകരണബാങ്കുകളുടെ അര്‍ധവാര്‍ഷിക അക്കൗണ്ട്സ് ക്ളോസിങ്-സെപ്റ്റംബര്‍ 29,ഗാന്ധിജയന്തി-ഒക്ടോബര്‍ രണ്ട്, മഹാനവമി-ഒക്ടോബര്‍23, വിജയദശമി-ഒക്ടോബര്‍24, ബലിപെരുന്നാള്‍- ഒക്ടോബര്‍ 26, ദീപാവലി-നവംബര്‍13, ക്രിസ്മസ്-ഡിസംബര്‍25, നബിദിനം- ഫെബ്രുവരി അഞ്ച്, ഈസ്റ്റര്‍-ഏപ്രില്‍ എട്ട്, ഈദുല്‍ ഫിത്ര്‍-ആഗസ്റ്റ് 19 എന്നീ അവധികള്‍ ഞായറാഴ്ചയാണ്.
ഈ ദിവസങ്ങളില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!