വാഷിങ്ടണ്‍: ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ തുറക്കാന്‍ സഹായിക്കുന്ന പുതിയ സോഫ്റ്റ്‌വെയര്‍ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.
ടെലക്‌സ് എന്നു പേരിട്ടിരിക്കുന്ന ഇത് യാഥാര്‍ഥ്യമായാല്‍ ഒരു രാജ്യത്തും വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കില്ല. അമേരിക്കയിലെ മിച്ചിഗന്‍, കാനഡയിലെ വാര്‍ട്ടലൂ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍.
അമേരിക്ക, കാനഡ തുടങ്ങിയ സര്‍ക്കാറുകള്‍ ഈ നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. ഇതോടെ യാതൊരു വിഭാഗീയതയ്ക്കും ഇന്റര്‍നെറ്റിന് അതിര്‍വരമ്പുകള്‍ വയ്ക്കാന്‍ സാധിക്കില്ലെന്ന് ഗവേഷകസംഘത്തിലുള്ള ജെ അലക്‌സ് ഹാള്‍ഡര്‍മാന്‍ പറഞ്ഞു. സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ ലഭിക്കണമെങ്കില്‍ രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണ്.
ബ്ലാക്ക് ലിസ്റ്റ് ചെയ്ത സൈറ്റ് സന്ദര്‍ശിക്കണമെങ്കില്‍ ആദ്യം ടെലക്‌സ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്ത സൈറ്റ് തുറക്കാനുള്ള താങ്കളുടെ ശ്രമം തൊട്ടടുത്ത ടെലക്‌സ് സ്റ്റേഷനിലെത്തും. ഇവിടെ നിന്നും നിങ്ങളുടെ കണക്ഷന്‍ ഡൈവേര്‍ട്ട് ചെയ്യുന്നതോടെ ഏത് സൈറ്റിലേക്കും കയറാന്‍ സാധിക്കും. ഇത്രയും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സെക്കന്റുകള്‍ മാത്രം മതി.

(courtesy:thatsmalayalam.oneindia.in)
if u like this post just click the below "like" button
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!