തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ നിയമം വരുന്നു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചതാണിക്കാര്യം. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയാന്‍ ഈ സഭാസമ്മേളനത്തില്‍ തന്നെ കര്‍ശന വ്യവസ്ഥകളോടെ നിയമം കൊണ്ട് വരുമെന്ന് മന്ത്രി അറിയിച്ചു. അതിന് കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
(courtesy: gulfmalayali.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!