വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ ജോളി ചെയ്യുകയോ രേസിടെന്റ്റ് പെര്മിട്ടില് താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഒരു തിരിച്ചറിയല്‍ രേഖ. കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ 3 ലക്ഷം രൂപയുടെ സൌജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. (അപകട മരണം പൂര്‍ണമായോ ഭാഗികമായോ വൈകല്യം എന്നിവക്കും പരിരക്ഷ. )കാലാവധി : ൩ വര്‍ഷം. ഫീസ്: 300 രൂപ മാത്രം. അപേക്ഷാഫോറം നോര്‍ക റൂട്സ് ന്റെ തൃവണ്ട്രും , കൊച്ചി, കോഴിക്കോട് മേഖല കേന്ദ്രങ്ങളിലും മറ്റു ജില്ല കലക്ട്രട്ടുകളിലെ നോര്‍ക സെല്ലിലും , വെബ്സൈറ്റ് ലും ലഭ്യമാണ്. സംശയങ്ങള്‍ക്കും പരാതി പരിഹാരതിനുമായി വിളിക്കൂ : 1 800 425 3939 (ടോള്‍ ഫ്രീ)
പറവ പാറി ആസൂത്രണക്കുറിപ്പ് പത്ത്
-
* വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍*
1. സ്വതന്ത്രവായന
വായനക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു.
1. ഈ വായനപാഠത്തിന് ആറ് വരികളുണ്ട്. പെണ്‍കുട്ടിയുടെ കൈയിലിരി...
5 മണിക്കൂർ മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!