Start ബട്ടണ് ക്ലിക്ക് ചെയ്ത് Printer തുറക്കുക. Printer വിന്റോ തുറന്ന ശേഷം Ctrl ബട്ടണ് Hold ചെയ്ത് പ്രിന്റര് ഐക്കണ് വലിച്ച് ടെസ്ക്ക് ടോപ്പില് കൊണ്ടുവരിക. അല്ലെങ്കില് പ്രിന്റര് ഐക്കണ് റൈറ്റ് ക്ലിക്ക് ചെയ്ത് Create Short Cut ക്ലിക്ക് ചെയ്താല് ഡസ്ക് ടോപ്പില് പ്രിന്റര് ഐക്കണ് പ്രത്യക്ഷപ്പെടും. ഈ ഐക്കണില് പ്രിന്റ് ചെയ്യേണ്ട ഫയല് വലിച്ചിട്ടാല് ഫയല് തുറക്കാതെ തന്നെ നേരെ പ്രിന്റര് സ്റ്റാര്ട്ടാവുകയും പ്രിന്റ് ലഭിക്കുകയും ചെയ്യും. If u like this then more u want click here
ഒന്നാം ക്ലാസ്സിലെ കുഞ്ഞു മക്കൾ 1000 ത്തിൽ അധികം വാക്യങ്ങൾ സ്വന്തമായി
എഴുതുമോ!!!!!!
-
എഴുതും......
ഞാൻ ഏറാമല സെൻട്രൽ. എൽ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.
- എന്റെ ക്ലാസ്സിൽ 20 കുട്ടികൾ ഉണ്ട്.
- അക്ഷരങ്ങളും ചിഹ്നങ്ങളും കു...
9 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!