തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 36 ആക്കുമെന്ന് ധനമന്ത്രി കെ.എം മാണി . നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെന്ഷന് പ്രായം 56 ആക്കി ഉയര്‍ത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അറിയിപ്പ്. നിലവില്‍ 35 വയസാണ് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുളള പ്രായ പരിധി.
സംയുക്ത ഡയറിയും അക്കാദമിക മാസ്റ്റര്‍ പ്ലാനും
-
2023-24 അക്കാദമിക വർഷം കേരളത്തിലെ ഒന്നാം ക്ലാസുകളിൽ . ഒന്നാം ക്ലാസിലെ
വിജയാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് സർഗാത്മക ഡയറിയെഴുത്ത്
നി...
1 ദിവസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!