"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


വ്യാഴാഴ്‌ച, മാർച്ച് 22, 2012

L D C Special news question answers !

സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് നേരിട്ട് എത്തണം !
പരിശോധനക്ക് ഏതാതവര്‍ക്ക് കത്തയക്കും !
അധിക യോഗ്യതയ്ക്ക് വെഇറ്റ്അജ്  ഇല്ല !
എല്‍ ഡി സി ; എല്‍ ജി എസ് മാര്‍ക്സ് വെബ്‌സൈറ്റില്‍ ! (see this blog 2 days before post for direct link)
ഹാള്‍ ടിക്കറ്റ്‌ നഷ്ടപെട്ടവര്‍ക്ക് പേര്, ജനനതിയ്യതി ; എഴുതിയ കാറ്റെഗരി നും. വിലാസം നല്‍കി രേജിസ്റെര്‍ നമ്പര്‍ അറിയാം !
നേരിട്ടെത്താന്‍ നിര്‍വഹാമില്ലത്തവര്‍ കേന്ദ്ര ഓഫീസുമായി ബന്ധപെടുക. 0471 -2554000
ഉത്തരകടലാസിന്റെ ഫോട്ടോ കോപ്പി ലഭിക്കും; ജില്ല ഓഫീസി,/  ഓര്‍ / വെബ്സൈറ്റ് വഴി ഫോം ഡൌണ്‍ലോഡ് ചെയ്തെടുത്. അപേക്ഷിക്കണം. ഫീ 200 രൂപ. 0051 PSC-800 State PSC-99-അദര്‍ receipts എന്നാ അക്കൗണ്ട്‌  ഹെഡില്‍ ഏതെങ്കിലും ട്രീഷര്യില്‍ പണം അടച്ചു ഒറിജിനല്‍ റെസിപ്റ്റ്  അപേക്ഷയോടൊപ്പം അയകണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 45 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. rejistered പോസ്റ്റില്‍ ഉത്തര കടലാസിന്റെ കോപ്പി ലഭിക്കും. ഒരു തവണ മാത്രമേ ലഭിക്കൂ.
ഉത്തര കടലാസ്സ്‌ പുന പരിശോദിക്കാന്‍  ജില്ല്ല ഓഫീസില്‍ നിന്നും, സൈറ്റ്ലൂടെയും     ഫോം ലഭിക്കും . റാങ്ക് ലിസ്റ്റ് പ്രസിധേക്കരിച്ചു 45 ദിവസത്തിനുള്ളില്‍  അപേക്ഷ നല്‍കേണ്ടത്. 50 രൂപ ഫീസ്‌. '0051 PSC 105 State PSC-99 examination fee' എന്നാ അക്കൗണ്ട്‌ ഹെഡ് ഇല പണമടച്ചു അസ്സല്‍ ചാലന്‍ രസീതും അപേക്ഷയോടൊപ്പം അയകണം. ജില്ല തലതി പ്രസിദ്ധീകരിച് റാങ്ക് ലിസ്റ്റ് നു ജില്ലയിലേക്കും (ഓഫീസര്‍ ടെ പേരില്‍) ആണ് അപേക്ഷികേണ്ടത്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത