"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


തിങ്കളാഴ്‌ച, മാർച്ച് 19, 2012

വിരമിക്കല്‍ പ്രായം 56 ആയി ഉയര്‍ത്തി !!

ÄßøáÕÈLÉáø¢: ÕßøÎßAW dÉÞÏ¢ 56 ÕÏØÞAß Èß¼æM¿áJßÏÄÞÏß ÇÈÎdLß æµ.®¢.ÎÞÃß Ì¼xí dÉØ¢·JßW ¥ùßÏß‚á. ÕßøÎßAW ÄàÏÄß ¯µàµøâ ²ÝßÕÞAß.ÕßÇÕæÉX×X 525 øâÉÏÞAß. ÖÌøßÎÜ ÎÞÜßÈcØ¢ØíµøÃJßÈí 5 çµÞ¿ß øâÉ ÕµÏßøáJß. ÌßÉß®W ÕßÍÞ·ÈJßæÜ ÕãA çøÞ·ßµZAá dÉÄßÎÞØ¢ 525 øâÉ ÈWµá¢. æÄÞÝßÜáùMí ÉiÄßÏßW Èâùá ÆßÕØ¢ ÉâVJßÏÞAßÏ ØídÄà æÄÞÝßÜÞ{ßµ{áæ¿ ÎAZAá ØíµâZ ÄáùAáçOÞZ 1000 øâÉ ÈWµá¢. ÕßÆcÞÍcÞØ ÕÞÏíÉÏíAá ÉÜßÖ §{Õí ÈWµáæÎKᢠ¥çgÙ¢ ¥ùßÏß‚á.¥çÄØÎÏ¢,æÉX×XdÉÞÏ¢ ©ÏVJßÏÄßÜᢠÕßøÎßAW ÄàÏÄß ¯µµøÃJßÜᢠdÉÄßç×Çß‚í dÉÄßÉf¢ È¿áJ{JßÜßùBß ÌÙ{¢ Õ‚á. µáù‚á ØÎÏçJÏíAí ̼xí ¥ÕÄøâ Ä¿ØæMGá. ̼xí ¥ÕÄøâ ÎdLß Äá¿VKÄßæÈ Äá¿VKí dÉÄßÉf¢ ØÍÏáæ¿ È¿áJ{JßW µáJßÏßøáKá dÉÄßç×Çß‚á. ̼xí çºÞVKá ®KÞçøÞÉß‚í Äá¿A¢ ÎáÄW ÄæK dÉÄßÉf¢ ÌÙ{¢ ÕÏíAáKáIÞÏßøáKá.


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആക്കി ഉയര്‍ത്തി. സംസ്‌ഥാന ബജറ്റില്‍ ധനമന്ത്രി കെ എം മാണിയാണ്‌ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനമുയര്‍ന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാരാണ്‌ പെന്‍ഷന്‍ ഏകീകരണം കൊണ്ടുവന്നത്‌ എന്നും ഇതിന്റെ ഫലമായി നിലവിലും 56 വയസ്സില്‍ വിരമിക്കുന്ന ഉദ്യോഗസ്‌ഥരുണ്ട്‌ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത