[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, മാർച്ച് 26, 2012

മുഖ്യ മന്ത്രിക്കു ഓണ്‍ലൈനില്‍ പരാതി നല്കാന്‍ !!

Chief Minister's Sutharya Keralam

ആദ്യമായി ഏറ്റവും താഴെ പറയുന്ന സൈറ്റില്‍ കയറി ഒരു ഉസര്‍ ഉം പസ്സ്വോര്‍ഡും ക്രെഅറ്റ്‌  ചെയ്യുക. അതിനു ശേഷം പരാതി സമര്പിക്കാനുള്ള ഇടത്തു വിവരങ്ങള്‍ മലയാളത്തിലോ എന്ഗ്ലിഷിലോ എഴുതി സമര്‍പിക്കാം. സമര്‍പിച്ച ശേഷം കിട്ടുന്ന ഡോക്കെറ്റ് നമ്പര്‍ സൂക്ഷിക്കുക. ഇത് വച്ച് പിന്നീടു ചെക്ക്‌  ചെയ്തു വിവരങ്ങള്‍ അറിയാം. മലയാളത്തില്‍ ടൈപ്പ് ചെയ്യാനായി ഇവിടെ ക്ലിക്ക്  ചെയ്തു ടൈപ്പ് ചെയ്തു കോപ്പി പാസ്റ്റ്  ചെയ്യാം.
Sutharyakeralam, the innovative initiative of the Government of Kerala, helps to bring the complaints and grievances of citizens directly to the notice of the Chief Minister, thereby ensuring transparency and efficiency in the functions of the Government. This is achieved through the automation of Chief Minister's Grievance Redressal Cell and convergence of all the available forms of communication to redress the grievances of the citizens.

Main arms of the project from Kerala State IT Mission
Citizens Call Centre (155300)Interactive video programme (Video Conferencing)

How you can register your complaint?

Dial 155300 and register your complaint. This Citizens Call Center (CCC) number is functional on a 24x7 basis except on national holidays. Experienced call centre professionals receive the calls. As multiple terminals are operating simultaneously, the chance for a call being missed is minimized. These calls are also being recorded as voice files and kept @ CCC server. The recorded calls will be converted to electronic data and will be sent to the Chief Minister's Grievance Redressal cell there it will be kept in a server.
Accessible from anywhere in the state using the number 155300 at local call charges (Mobile users may prefix 0471)
Networks other than BSNL may use 0471-2335523, 0471-2115054 or 0471-2115098
How does it work?
The data collected via the call centre will be saved in a database and will facilitate the grievance redressal process. This data will act as a guideline for deciding the priority of a particular petition. The petitions will be selected after scrutiny and Chief Minister will respond to the selected grievances. The public can watch Chief Minister's response through the Sutharyakeralam programme in Doordarshan Keralam on all Sundays between 7:15 PM to 8 PM


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത