അടുത്ത മാസം മുതല്‍ ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവയുടെ കാലാവധി മൂന്നു മാസം. ഇഷ്യു തീയതി മുതല്‍ മൂന്നു മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്സ് ചെക്ക് എന്നിവ പരിഗണിക്കേണ്ടെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ചാണു പുതിയ ചട്ടം കൊണ്ടുവന്നതെന്ന് റിസര്‍വ് ബാങ്ക്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
രചനോത്സവം ബിഗ് ബുക്ക്'.
-
ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനോത്സവം പ്രോത്സാഹിപ്പിക്കുന്നതിനായി
ചെയ്തതാണ് 'രചനോത്സവം ബിഗ് ബുക്ക്'. കുട്ടികൾ വരച്ച ചിത്രങ്ങൾക്കും എഴുതിയ
കുഞ്ഞു കഥകൾക്ക...
6 ദിവസം മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!