നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (എന്‍എഫ്സി) യില്‍ അധിഷ്ഠിതമായ സൊലൂഷനുമായി ബ്ലാക്ക്ബെറി ഫോണുകള്‍ എത്തുന്നു. അന്താരാഷ്ട്ര ലോക്ക് കമ്പനിയായ അസ്സാ അബ്ലോ എബിയുമായി സഹകരിച്ചാണ് ബ്ലാക്ക്ബെറി എന്‍എഫ്സി ടെക്നോജിയെ വാതിലുകള്‍ തുറക്കുക പോലുള്ള പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നത്.
ബ്ലാക്ക്ബെറിയുടെ വരാനിരിക്കുന്ന മോഡലുകളായ ബ്ലാക്ക്ബെറി ബോള്‍ഡ് 99009930, ബ്ലാക്ക്ബെറി കര്‍വ് 9350/9360 എന്നിവയിലാണ് എന്‍എഫ്സി ടെക്നോളജിയെ ഉള്‍ക്കൊള്ളിക്കുക. 2012 ഈ ഉത്പന്നം വിപണിയിലെത്തും.
ഈ ടെക്നോളജി ഉള്‍ക്കൊള്ളിച്ചാല്‍ കാര്‍ഡ് റീഡറുകള്‍ ഉള്‍ക്കൊള്ളിച്ച വാതിലുകള്‍ക്ക് മുമ്പില്‍ നിന്ന് കാര്‍ഡുകള്‍ സൈ്വപ് ചെയ്യുന്നതിന് പകരം ഫോണ്‍ ഉപയോഗിച്ചാല്‍ മതിയാകും.

(courtesy:www.gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!