ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് 2 രൂപ കൂടി കുറവുവരുത്തിയേക്കുമെന്ന് സൂചന. വ്യാഴാഴ്ച മുതല്‍ വില കുറയ്ക്കാനാണ് ആലോചനകള്‍. ഒരു രൂപ കുറച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യാന്തര വിപണയില്‍ ഗ്യാസോലിന്റെ മാര്‍ജിനില്‍ ഇടിവുണ്ടായതാണ് ഇന്ധന വില കുറക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നവംബര്‍ 30 ന് ആഗോള വിപണിയിലെ ശരാശരി വിലയും വിദേശ നാണ്യ വിനിമയ മൂല്യവും അവലോകനം ചെയ്തതിന് ശേഷമേ കൃത്യമായ വില നിര്‍ണയിക്കാന്‍ സാധിക്കൂ എന്ന് പൊതു മേഖലാ എണ്ണക്കമ്പനികള്‍ വ്യക്തമാക്കി.
പറവ പാറി ആസൂത്രണക്കുറിപ്പ് പത്ത്
-
* വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍*
1. സ്വതന്ത്രവായന
വായനക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു.
1. ഈ വായനപാഠത്തിന് ആറ് വരികളുണ്ട്. പെണ്‍കുട്ടിയുടെ കൈയിലിരി...
5 മണിക്കൂർ മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!