ദില്ലി: മൊബൈല്‍ നിരക്കുകള്‍ കുറയുന്ന വിധത്തില്‍ ടെര്‍മിനേഷന്‍ ചാര്‍ജുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) ശുപാര്‍ശ ചെയ്തു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കാനാണ് നിര്‍ദ്ദേശം.
ഒരു മൊബൈല്‍ ദാതാവിന്റെ ശൃംഖലയില്‍നിന്നു മറ്റൊരു ശൃംഖലയിലേക്കു വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്ന ശൃംഖലയുടെ ഓപ്പറേറ്റര്‍ നല്‍കുന്ന ഫീസ് ആയ ഇന്റര്‍കണക്ഷന്‍ യൂസേജ് നിരക്കിന്റെ ഭാഗമാണ് ടെര്‍മിനേഷന്‍ ചാര്‍ജ്. ത് കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നത് ഓപ്പറേറ്റര്‍മാരുടെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് കോള്‍ ചാര്‍ജ്ജിലും പ്രതിഫലിയ്ക്കും.
ഇപ്പോള്‍ മിനിറ്റിന് 20 പൈസയാ ണ് ടെര്‍മിനേഷന്‍ ചാര്‍ജ്. ഇത് ഓപ്പറേറ്റര്‍മാര്‍ താരിഫിലൂടെ വിവിധ തരത്തില്‍ ഈടാക്കുന്നുണ്ട്. ഇന്റര്‍കണക്ഷന്‍ യൂസെജ് ചാര്‍ജ് കണക്കാക്കുന്നതിനുള്ള നിരവധി മോഡലുകളാണ് ട്രായ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2014 ഓടെ ഇതു പൂര്‍ണമായി ഇല്ലാതാകണമെന്നും നിര്‍ദേശിക്കുന്നു.

(courtesy:http://malayalam.oneindia.in/news/business)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!