നോക്കിയ ഒരു പുതിയ ഫോണ്‍ പരീക്ഷണവുമായി രംഗത്ത്. മടക്കാനും തിരിക്കാനും സാധിക്കുന്ന ഫോണുമായാണ് നോക്കിയയുടെ വരവ്. കൈനറ്റിക് എന്ന പേലിലുള്ള ഇത് സ്മാര്‍ട്‌ഫോണാണ്. കമ്പനി ഇതിന്റെ മാതൃക അവതരിപ്പിച്ചു.
ഫോട്ടോ സൂം ഇന്‍ ചെയ്യാനും സൂം ഔട്ട് ചെയ്യാനും ഫോണ്‍ ഉള്ളിലേക്കും പുറത്തേയ്ക്കും യഥാക്രമം തിരിക്കണം. വീണ്ടും തിരിക്കുമ്പോള്‍ ഉപഭോക്താവിന് ഫോണിന്റെ മെനുവിലേക്ക് തിരിച്ചെത്തുകയുമാവാം.
ഇത്തരം ഫോണുകള്‍ നോക്കിയയല്ല ആദ്യമായി അവതരിപ്പിക്കുന്നതെങ്കിലും ഉപയോഗപ്രദമായ ഒരു മാതൃകയുമായെത്തുന്ന ആദ്യ കമ്പനി നോക്കിയ തന്നെയാകും. കമ്പനിയ്ക്ക് ഇത് വില്പനക്കെത്തിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
മഞ്ഞുകാലത്ത് ഇത്തരം ഫോണുകള്‍ ഏറെ ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്. കാരണം കയ്യുറകള്‍ ധരിക്കുന്ന ഈ സമയത്ത് ടച്ച്‌സ്‌ക്രീന്‍ ഫോണുകളുടെ ഉപയോഗം കാര്യക്ഷമമാകില്ല. അതേ സമയം ഈ ഫോണുപയോഗിക്കുന്നതിനയ്ക്ക് മറ്റ് കാര്യങ്ങളും ചെയ്യാനാകില്ല. രണ്ടുകയ്യുമുണ്ടെങ്കിലേ ഇത് ശരിയായി തിരിക്കാനും മറിക്കാനുമെല്ലാം സാധിക്കൂ.

(courtesy: www.gulfmalayali.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!