ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്ക് 2006 മുതല്‍ യുജിസി നിരക്കിലുള്ള ശമ്പളം നല്‍കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍. നാലുവര്‍ഷത്തെ കുടിശിക കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തെ പതിനായിരം കോളജ് അധ്യാപകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
(courtesy:mangalam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!