[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, നവംബർ 24, 2011

കാലിക്കറ്റ് സര്‍വകലാശാല ഭരണഭാഷ മലയാളമാക്കുന്നു !!!

തേഞ്ഞിപ്പലം:   കാലിക്കറ്റ് സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും മലയാളത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.  ഇതിനുവേണ്ടി വൈസ് ചാന്‍സലര്‍ രൂപം നല്‍കിയ മലയാളീകരണ സമിതിക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പ്രഫ. സുകുമാര്‍ അഴീക്കോട് പ്രഫ. ഒ.എന്‍.വി. കുറുപ്പ്, പ്രഫ. എം.ജി.എസ്. നാരായണന്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.  വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം രക്ഷാധികാരിയും പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. കെ. രവീന്ദ്രനാഥ് ഉപരക്ഷാധികാരിയും ആയിരിക്കും. ഡോ. സ്കറിയാ സക്കറിയ, കെ.സി. നാരായണന്‍, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് എന്നിവരായിരിക്കും ആലോചകര്‍ (കണ്‍സല്‍ട്ടന്‍റ്സ്).
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത