[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, നവംബർ 21, 2011

ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് പരസ്പരം പണം അയക്കാന്‍ പേപാല്‍ ആപ്ലിക്കേഷന്‍ !!

ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് കമ്പനിയായ പേപാല്‍ പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് പരസ്പരം പണം അയയ്ക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. പിറന്നാള്‍ പോലുള്ള വിശേഷാവസരങ്ങളിലും മറ്റും സുഹൃത്തുക്കള്‍ക്ക് പരസ്പരം പണം കൈമാറാന്‍ 'സെന്‍ഡ് മണി' എന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്കും പേപാലും ചേര്‍ന്ന് പരിചയപ്പെടുത്തുന്നത്.
ഡിജിറ്റല്‍ ഗ്രീറ്റിംഗ് കാര്‍ഡ്, വീഡിയോ, അഥവാ ചിത്രങ്ങള്‍ എന്നിവയിലൂടെയാണ് പണം സമ്മാനമായി അയയ്ക്കുന്ന കാര്യം ഉപഭോക്താക്കള്‍ക്ക് പരസ്പരം അറിയിക്കാന്‍ സാധിക്കുക. യുഎസില്‍ ഈ സേവനം ആരംഭിച്ചു. സൗജന്യമായാണ് ഇവിടെ ഉപഭോക്താക്കള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുക.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത