ഗൂഗിള്‍+ ട്രാഫിക്കില്‍ വന്‍തോതില്‍ വളര്‍ച്ചയെന്ന് പഠനം. എക്‌സ്പീരിയന്‍ ഹിറ്റ്‌വൈസ് എന്ന അനാലിസിസ് കമ്പനി ട്വിറ്ററിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ട്രാഫിക് 3 കോടിയില്‍ നിന്ന് 5 കോടിയിലേക്ക് വളരെ വേഗമാണ് ഉയര്‍ന്നത്. 55 ശതമാനത്തിലേറെയാണ് ഈ വളര്‍ച്ച കാണിക്കുന്നത്.
ഓഗസ്റ്റ്-സെപ്തംബറിലെ വളര്‍ച്ചയാണ് പെട്ടെന്ന് ഉയര്‍ന്നത്. എന്നാല്‍ സെപ്തംബറിനും നവംബറിനും ഇടയിലുള്ള സമയത്തും വളര്‍ച്ച ഇതേ നിരക്കില്‍ നിലനിന്നു. ഉപഭോക്താക്കളെ ഗൂഗിള്‍+ലേക്ക് ആകര്‍ഷിപ്പിക്കാന്‍ ഗൂഗിള്‍ ധാരാളം സൗകര്യങ്ങളും പുതുതായി പരിചയപ്പെടുത്തി വരികയാണ്. ഈ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുണ്ടെന്നാണ് ട്രാഫിക് വളര്‍ച്ച കാണിക്കുന്നത്.
ഈ വര്‍ഷാവസാനമാകുമ്പോഴേക്കും 40 കോടി ഉപഭോക്താക്കള്‍ ഗൂഗിള്‍+നുണ്ടാകുമെന്നാണ് പഠനം പ്രവചിക്കുന്നത്.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!