[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, ജനുവരി 05, 2012

Call in computer to mobile !!

3G സൗകര്യം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണില്‍ നിന്നും GPRS വഴി ലോകത്ത് എവിടെയുമുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാം ,
ചാറ്റ്ചെയ്യാം , (Google Talk, Yahoo Messenger, MSN Live, എന്നിവ വഴിയും സംസാരിക്കാം , ചാറ്റ്ചെയ്യാം) തികച്ചും 100% സൌജന്യമായി* . . . ഇതിനു വേണ്ടി ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും http://m.fring.com
എന്ന സൈറ്റ് സന്തര്‍ഷിച്ച്, Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു , അപ്ലിക്കേഷന്‍ മൊബൈല്‍ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍ www.fring.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് സൌജന്യമായി അയക്കുക ശേഷം മൊബൈല്‍ ഫോണില്‍ നിന്ന് ആ ലിങ്കില്‍ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന്‍ മൊബൈല്‍ ഫോണിലേക്ക് Download
ചെയ്യുക അതിന്നു ശേഷം ഇന്‍സ്റ്റോള്‍ ചെയ്യുക,ഫ്രിംഗ് അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന
മൊബൈല്‍ ഫോണുകളെ കുറിച്ച അറിയാന്‍ ഇനി കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ->http://reg.fring.com/app/checkwap.php ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച്, നിങ്ങളുടെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക ,
അതിന്നു ശേഷം Google Talk, Yahoo Messenger, MSN Live, തുടങ്ങിയുള്ളവ  Sign In ചെയ്യുക. ഫ്രിങ്ങില്‍ നിന്ന് ഫ്രിങ്ങിലെക്ക് വിളിക്കാന്‍ ആദ്യം നിങ്ങളുടെ സുഹൃത്തിന്‍റെ അല്ലെങ്കില്‍ ബന്ധുവിന്‍റെ ഫ്രിംഗ് ഐടി നിങ്ങളുടെ ഫ്രിങ്ങില്‍ Add ചെയ്യുക
[ option -> manage buddies -> add new buddy -> other -> .......
(Type Your Friends 'Fring' id) -> Add ] അപ്പോള്‍ അവരുടെ മൊബൈല്‍ ഫോണിലേക്ക്  ഒരു confirmation മെസ്സേജ് വരും അവര്‍ അത് ok അടിച്ചാല്‍, അവര്‍ നിങ്ങളുടെ കോണ്ടാക്റ്റ്  ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കും ശേഷം അവരുമായി സംസാരിക്കാം , ചാറ്റ് ചെയ്യാം. 3G അല്ലെങ്കില്‍ W- Lan ** ഉണ്ടെങ്കില്‍ ഫ്രിങ്ങില്‍ നിന്ന്. ഫ്രിങ്ങിലെക്ക് വീഡിയോ കാള്‍ ചെയ്യാം
(നേരില്‍ കണ്ടു സംസാരിക്കാം) . . .

* സൌജന്യ ഉപയോഗം നിങ്ങളുടെ GPRS പ്ലാന്‍ അനുസരിച്ച്
** W- Lan :- ബ്രോഡ്‌ ബാന്‍ഡ് ഉപയോഗിക്കുന്ന വയര്‍ലെസ്സ് മോടെം'ത്തില്‍ നിന്നും  മൊബൈല്‍ ഫോണിലേക്ക് 'നെറ്റ് ' എടുത്ത് ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്
W- Lan (Wireless Local Area Network), Nokia N96 പോലുള്ള മൊബൈല്‍ ഫോണ്‍'കളില്‍ ഈ സൗകര്യം ലഭ്യമാണ് !!. for more details about this post click the courtesy link below.
----- >> ----- >> ----- >>
jamsheermckr@gmail.com നോട് കടപ്പാട്സംശങ്ങള്ക്ക് മെയില് ചയ്യുക jaleelk3@gmail.com
(courtesy: computric.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത