അതാ അവിടെ ഗള്‍ഫില്‍ സുഹൃത്തിലെ കൂട്ടുകാരുടെ ഒരു സംഗമം നടക്കുകയാണു… നിമേഷിന്റെ ഓഫീസില്‍ വച്ചാണു സംഗമം നടക്കുന്നത്…പൊതുവേ പിച്ച എന്നാണു എല്ലാരും നിമേഷിനെ വിളിക്കുന്ന്ത്..എന്നാലും കൂട്ടുകാര്‍ അവനു ജീവനാണു..അതിനാലാണു സുഹൃത്ത് സംഗമം എന്ന്‍ കേട്ടപ്പോള്‍ അതെന്റെ ഓഫീസില്‍ തന്നെ ആയിക്കോട്ടെ എന്ന്‍ അവന്‍ പറഞ്ഞത്…അങ്ങിനെ സംഗമം നടക്കുന്നതിനിടയില്‍ ആണു ആ ചര്‍ച്ച വന്നത് … ഗള്‍ഫില്‍ വന്നിട്ടു നീ എന്തുണ്ടാക്കി ? ചോദ്യം വിക്കുന്റെ വകയാണു… ശ്രീ ഹരി പറഞ്ഞു എനിക്കു 10 ലക്ഷം രൂപ കടം ഉണ്ടാക്കി….സൈഫു പറഞ്ഞു ഞാന്‍ ഉണ്ടാക്കിയ സ്വത്തിന്റെ കണക്കു എടുത്തിട്ടില്ല…
ക്ര്‍..ക്ര്‍..ക്ര്‍ .. അതെന്താ ഒരു ശബ്ദം…
ക്ര്‍..ക്ര്‍..ക്ര്‍ .. അതെന്താ ഒരു ശബ്ദം…
എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി… നിമേഷ് അതാ ഒരു അന്‍പതോളം പേപ്പറുകള്‍ പ്രിന്റ് ചെയ്തു കൂട്ടുകയാണു.
ശ്രീ2 വേഗം അതിലൊന്നു എടുത്തു നോക്കി…ഉറക്കെ വായിച്ചു
കമ്പ്യൂട്ടര്‍ ഒന്നു 30121 രൂപ
മേശ 4 എണ്ണം 2020 രൂപ
പേന 7 എണ്ണം 40 രൂപ അങ്ങിനെ ഒരു വലിയ ലിസ്റ്റ്…ആകെ മൊത്തം പതിമൂന്നു ലക്ഷത്തി മുപ്പത്തിയേഴായിരത്തി നാല്‍പത്തി ഒന്നു രൂപ ഇരുപത്തി അഞ്ചു പൈസ….
എന്താടാ ഇതു… ഏതാണ്ട് ഒരു വഹ മറ്റേ കണക്കു പോലുണ്ടല്ലോ….ബെന്നിച്ചായന്‍ പറഞ്ഞു
ഹ ഹ ഈ നിമുവിനോടാ നിങ്ങളുടെ കളി..ഇതു കണ്ടോ…നിമേഷ് ഒരു സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആക്കി കാണിച്ചു കൊടുത്തു..ഇതാണു ഹൌസ് ഹോള്‍ഡ് റജിസ്റ്റര്‍…
എന്താ ഇതിന്റെ ഗുണം ? ജിന്റോ ചോദിച്ചു …
പറയാം… നിമേഷ് ഗൌരവക്കാരനായി… ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീര്‍ ആണെന്ന ഭാവത്തില്‍ പറഞ്ഞു തുടങ്ങി
നിങ്ങള്‍ വാങ്ങി കൂട്ടുന്ന മൊട്ടു സൂചി തൊട്ട് വീടിന്റെ വില വരെ ഇതില്‍ സേവ് ചെയ്യാം
ഒരു മോബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ അതിന്റെ വാറന്റി ഡീറ്റെയില്‍സ് സേവ് ചെയ്യാം
ഏതു കമ്പനി,എവിടുന്നു വാങ്ങി,എത്ര രൂപ, ആരാണു അതു എടുത്തു തന്നത്.,അവരുടെ കോണ്ടാക്ട് നംബറുകള്‍,അതിന്റെ ഫോട്ടോസ് ,ബില്‍ നംബര്‍,മോഡല്‍ നംബര്‍,എന്നു വാറന്റി തീരും എന്നൊക്കെ ശെവ് ചെയ്യാം
അങ്ങിനെ ഈ ജീവിതത്തില്‍ എന്തെല്ലാം വാങ്ങി കൂട്ടിയോ അതിന്റെ ഒക്കെ വിവരങ്ങള്‍ സേവ് ചെയ്തു വയ്ക്കാം…അങ്ങിനെ സേവ് ചെയ്തു വച്ച ഡീറ്റെയില്‍സ് ആണു ഞാന്‍ പ്രിന്റ് ചെയ്തു തന്ന്ത്…അതൊക്കെ ആവശ്യമനുസരിച്ച് സേര്‍ച്ച് ചെയ്തു നോക്കാനും ഇതില്‍ പറ്റും.. ഇനി കൂടുതല്‍ ഒന്നും വിവരിക്കാന്‍ എന്നെ കൊണ്ട് പറ്റില്ല..നിങ്ങള്‍ ദാ ആ സൈറ്റില്‍ പോയി ഡൌണ്‍ ലോഡ് ചെയ്തു ഉപയോഗിച്ചു നോക്കു..നിമേഷ് പറഞ്ഞു നിര്‍ത്തി. for more details click here !

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!