ചണ്ഡീഗഢ്/ഡെറാഡൂണ്‍: പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
പഞ്ചാബ് നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന 117 മണ്ഡലങ്ങളില്‍ 1,078 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. അകാലിദള്‍-ബി.ജെ.പി. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രകാശ്‌സിങ്ബാദലും കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍സിങ്ങും ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. സ്ഥാനാര്‍ഥികളില്‍ 45 പേര്‍ സ്ത്രീകളാണ്. അകാലിദള്‍-ബി.ജെ.പി. സഖ്യവും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരമെങ്കിലും പഞ്ചാബ് പീപ്പിള്‍സ്പാര്‍ട്ടി, ബി.എസ്.പി, ശിരോമണി അകാലിദള്‍ (അമൃതസര്‍), സി.പി.എം, സി.പി.ഐ. സ്ഥാനാര്‍ഥികളും രംഗത്തുണ്ട്.
ഉത്തരാഖണ്ഡിലെ 70 അംഗ സഭയിലേക്ക് 800 പേരാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എന്‍.ഡി.തിവാരിയും പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ രംഗത്തെത്തിയിരുന്നു.
(courtesy:mathrubhumi.com) പഞ്ചാബ് നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന 117 മണ്ഡലങ്ങളില്‍ 1,078 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. അകാലിദള്‍-ബി.ജെ.പി. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രകാശ്‌സിങ്ബാദലും കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍സിങ്ങും ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. സ്ഥാനാര്‍ഥികളില്‍ 45 പേര്‍ സ്ത്രീകളാണ്. അകാലിദള്‍-ബി.ജെ.പി. സഖ്യവും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മത്സരമെങ്കിലും പഞ്ചാബ് പീപ്പിള്‍സ്പാര്‍ട്ടി, ബി.എസ്.പി, ശിരോമണി അകാലിദള്‍ (അമൃതസര്‍), സി.പി.എം, സി.പി.ഐ. സ്ഥാനാര്‍ഥികളും രംഗത്തുണ്ട്.
ഉത്തരാഖണ്ഡിലെ 70 അംഗ സഭയിലേക്ക് 800 പേരാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എന്‍.ഡി.തിവാരിയും പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ രംഗത്തെത്തിയിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!