അബൂദബി: അബൂദബിയില്‍ വിപുലമായ റിക്രൂട്ട്മെന്‍റ് മേളക്ക് ഇന്നു തുടക്കം. ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് ‘തൗദീഫ്’ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. രാജ്യത്തെ ധനകാര്യ, ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് പുറമെ മറ്റു പ്രധാന സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 30,000ത്തിലേറെ പേര്‍ ജോലി തേടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് 700 സ്വദേശികള്‍ക്ക് മേളയുടെ ഫലമായി ജോലി ലഭിക്കും.
മൂന്നാം ദിവസം എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കും. മേളയില്‍ പങ്കെടുക്കുന്ന ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി ഇവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം. മേളയുടെ മൂന്നാം ദിവസമായ ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴു വരെയാണ് എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കുക. അബൂദബി എയര്‍പോര്‍ട്ട്സ് കമ്പനി, അബൂദബി കമേഴ്സ്യല്‍ ബാങ്ക്, അബൂദബി നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി, അബൂദബി നാഷനല്‍ ഹോട്ടല്‍സ്, അബൂദബി പൊലീസ്, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, അബൂദബി ഇസ്ലാമിക് ബാങ്ക്, അബൂദബി ടൂറിസം അതോറിറ്റി, കമേഴ്സ്യല്‍ ബാങ്ക് ഇന്‍റര്‍നാഷനല്‍, ഡോള്‍ഫിന്‍ എനര്‍ജി, എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷന്‍, എമിറേറ്റ്സ് അലുമിനിയം, എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി, ഇത്തിഹാദ്, ഇത്തിസാലാത്ത്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ജനറല്‍ ഹോള്‍ഡിങ് കോര്‍പറേഷന്‍, എച്ച്.എസ്.ബി.സി, മുബാദല, നാഷനല്‍ ബാങ്ക് ഓഫ് അബൂദബി, പെട്രോഫാക് എമിറേറ്റ്സ്, പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്, യു.എ.ഇ എക്സ്ചേഞ്ച്, യാസ് മറീന സര്‍ക്യൂട്ട് തുടങ്ങിയവ മേളയില്‍ പങ്കെടുക്കും.
(courtesy:madhyamam.com) മൂന്നാം ദിവസം എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കും. മേളയില്‍ പങ്കെടുക്കുന്ന ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി ഇവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം. മേളയുടെ മൂന്നാം ദിവസമായ ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴു വരെയാണ് എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കുക. അബൂദബി എയര്‍പോര്‍ട്ട്സ് കമ്പനി, അബൂദബി കമേഴ്സ്യല്‍ ബാങ്ക്, അബൂദബി നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി, അബൂദബി നാഷനല്‍ ഹോട്ടല്‍സ്, അബൂദബി പൊലീസ്, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, അബൂദബി ഇസ്ലാമിക് ബാങ്ക്, അബൂദബി ടൂറിസം അതോറിറ്റി, കമേഴ്സ്യല്‍ ബാങ്ക് ഇന്‍റര്‍നാഷനല്‍, ഡോള്‍ഫിന്‍ എനര്‍ജി, എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷന്‍, എമിറേറ്റ്സ് അലുമിനിയം, എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി, ഇത്തിഹാദ്, ഇത്തിസാലാത്ത്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ജനറല്‍ ഹോള്‍ഡിങ് കോര്‍പറേഷന്‍, എച്ച്.എസ്.ബി.സി, മുബാദല, നാഷനല്‍ ബാങ്ക് ഓഫ് അബൂദബി, പെട്രോഫാക് എമിറേറ്റ്സ്, പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്, യു.എ.ഇ എക്സ്ചേഞ്ച്, യാസ് മറീന സര്‍ക്യൂട്ട് തുടങ്ങിയവ മേളയില്‍ പങ്കെടുക്കും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!