ദുബയ്: ദുബയ്, ഷാര്‍ജ, അബുദാബി എമിറേറ്റുകളില്‍ ഈ വര്‍ഷം വിസ അവസാനിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തി. ഇവര്‍ വിസ പുതുക്കുമ്പോള്‍ ഐഡികാര്‍ഡ് പുതുക്കിയാല്‍ മതി. ഇവരില്‍ നിന്ന് പിഴ ഈടാക്കുകയില്ലെന്ന് എമിറേറ്റ് ഐഡന്റിറ്റി കാര്‍ഡ് അതോറിറ്റി അറിയിച്ചു.
പുതിയ ഉത്തരവ് ഏഴുലക്ഷത്തോളം പേര്‍ക്ക് ഗുണകരമാവുമെന്നാണ് കണക്കാക്കുന്നത്. ഐഡി കാര്‍ഡ് സ്വന്തമാക്കുന്നതിനുള്ള സമയപരിധിയായി ഒക്ടോബര്‍ 31 2011 ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് വരുന്ന ഓരോ ദിവസത്തിനും 20 ദീര്‍ഹം വീതം പിഴചുമത്താനും നിര്‍ദ്ദേശിച്ചിരുന്നു.
മാറ്റം വരുത്തിയ പുതിയ തിയ്യതികളനുസരിച്ച് ഷാര്‍ജയിലുള്ള പ്രവാസികള്‍ ഫെബ്രുവരി ഒന്നിനു മുമ്പും അബുദാബിയിലുള്ളവര്‍ ഏപ്രില്‍ ഒന്നിനു മുമ്പും ദുബയിലുള്ളവര്‍ ജൂണ്‍ ഒന്നിനു മുമ്പും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതുക്കണം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!