കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതിയുടെ ന്യായീകരണം. സമരം ചെയ്യാന്‍ ആശുപത്രി വളപ്പില്‍ പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് തൊഴില്‍ നിയമപ്രകാരമുളള കുറഞ്ഞ വേതനം നല്‍കണമെന്നും ഇപ്പോള്‍ ഇത് നല്കുന്നുണ്ടെങ്കില് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
(courtesy;gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!