മനുഷ്യമനസ്സ് വായിക്കുന്ന മെഷീനുകളുടെ കാലം അധികം അകലെയല്ലെന്ന് ഐബിഎം. ''ഐബിഎം 5 ഇന്‍ 5'' പ്രവചനത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സാമൂഹിക പ്രവണത, ഗവേഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഐബിഎം 5 ഇന്‍ 5 തയ്യാറാക്കുന്നത്.
''ഹൗഡിനി, സ്‌കൈവാക്കര്‍ മുതല്‍ എക്‌സ്-മെന്‍ വരെയുള്ള മൈന്‍ഡ് റീഡിംഗ് കഥാപാത്രങ്ങളേയും മാന്ത്രികരേയും സ്വീകരിച്ചവരാണ് നമ്മള്‍. എന്നാല്‍ ഇവ യാഥാര്‍ത്ഥ്യമാകുന്ന കാലം അകലെയല്ല'' കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശദീകരണത്തില്‍ ഐബിഎം പറഞ്ഞു.
''തലച്ചോറിനേയും ഡിജിറ്റല്‍ ഉപകരണത്തേയും എങ്ങനെ ബന്ധിപ്പിക്കാം എന്ന ഗവേഷണത്തിലാണ് ഐബിഎം ശാസ്ത്രജ്ഞരും.'' റിപ്പോര്‍ട്ട് അറിയിച്ചു.
പാസ്‌വേര്‍ഡുകള്‍ക്ക് പകരം കണ്ണിന്റെ റെറ്റിന ആ ഉപകരണവുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഓപണ്‍ ചെയ്യാവുന്ന കാലത്തേയും ഐബിഎം പ്രവചിച്ചു.
''എടിഎം കൗണ്ടറില്‍ പോയി സുരക്ഷിതമായി പണമെടുക്കാന്‍ നിങ്ങളുടെ പേരൊന്ന് പറയുകയോ അല്ലെങ്കില്‍ എടിഎം സെന്‍സറിലേക്ക് ഒന്ന് നോക്കിയാലോ മതിയെന്ന അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.''ഐബിഎം വിശദമാക്കി.

(courtesy:gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!