[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ഡിസംബർ 20, 2011

ഡിസ്പോസിബിള്‍ ഇ-മെയില്‍

ചില വെബ് സൈറ്റുകളില്‍ അവരുടെ സേവനങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മുടെ ഇ- മെയില്‍ അഡ്രസ് നല്‍കേണ്ടതായി വരും.ആ മെയിലിലേക്ക് അവര്‍ confirmation emai അയക്കൂന്നു. ആ മെയിലിലെ ലിങ്കില്‍ നാം ക്ലിക്ക് ചെയ്യുന്നതോടു കൂടി രജിസ്റ്ററേഷന്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു.ഇവിടം വരെ കാര്യങള്‍ ഭംഗിയായി നടക്കും.തലവേദന തുടങുന്നത് പിന്നീടായിരിക്കും-പുതിയ ഓഫറുകളും മറ്റ് പല പരസ്യങളുമായി ഇ-മെയിലുകള്‍ നമ്മുടെ ഇന്‍ബോക്സിലെക്ക് ഒഴുകിയെത്തുകയായി.ഇങനെയുള്ള പല ആവശ്യങള്‍ക്കുമായി ഒരു ഡിസ്പോസിബിള്‍ ഇ-മെയില്‍ ഉണ്ടെങ്കില്‍...!!!

ഇതാ പത്ത് മിനിട്ട് മാത്രം നിലനില്‍ക്കുന്ന് ഒരു എ-മെയില്‍ അഡ്രസും ഒരു ഇന്‍ബോക്സും 10minutemail.com എന്ന സൈറ്റ് നിങള്‍ക്ക് നല്‍കും.ഒരു തരത്തിലുമുള്ള രജിസ്റ്ററേഷന്‍ പോലും ഇല്ലതെ..!!!പത്ത് മിനിട്ടിനുള്ളില്‍ തന്നെ നശിച്ചുകൊള്ളും....പരീക്ഷിച്ചു നോക്ക. for more tips like this click here 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത