ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് കമ്പനിയായ പേപാല്‍ പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് പരസ്പരം പണം അയയ്ക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. പിറന്നാള്‍ പോലുള്ള വിശേഷാവസരങ്ങളിലും മറ്റും സുഹൃത്തുക്കള്‍ക്ക് പരസ്പരം പണം കൈമാറാന്‍ 'സെന്‍ഡ് മണി' എന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്കും പേപാലും ചേര്‍ന്ന് പരിചയപ്പെടുത്തുന്നത്.
ഡിജിറ്റല്‍ ഗ്രീറ്റിംഗ് കാര്‍ഡ്, വീഡിയോ, അഥവാ ചിത്രങ്ങള്‍ എന്നിവയിലൂടെയാണ് പണം സമ്മാനമായി അയയ്ക്കുന്ന കാര്യം ഉപഭോക്താക്കള്‍ക്ക് പരസ്പരം അറിയിക്കാന്‍ സാധിക്കുക. യുഎസില്‍ ഈ സേവനം ആരംഭിച്ചു. സൗജന്യമായാണ് ഇവിടെ ഉപഭോക്താക്കള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുക. പേ പാല്‍ അക്കൗണ്ട് തുടങ്ങാന്‍ താല്പര്യ മുള്ളവര്‍ക്ക് സൌജന്യമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓപ്പണ്‍ ചെയ്യാവുന്നതാണ്.
(courtesy:gulfmalayaly.com)ഡിജിറ്റല്‍ ഗ്രീറ്റിംഗ് കാര്‍ഡ്, വീഡിയോ, അഥവാ ചിത്രങ്ങള്‍ എന്നിവയിലൂടെയാണ് പണം സമ്മാനമായി അയയ്ക്കുന്ന കാര്യം ഉപഭോക്താക്കള്‍ക്ക് പരസ്പരം അറിയിക്കാന്‍ സാധിക്കുക. യുഎസില്‍ ഈ സേവനം ആരംഭിച്ചു. സൗജന്യമായാണ് ഇവിടെ ഉപഭോക്താക്കള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുക. പേ പാല്‍ അക്കൗണ്ട് തുടങ്ങാന്‍ താല്പര്യ മുള്ളവര്‍ക്ക് സൌജന്യമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓപ്പണ്‍ ചെയ്യാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!