[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

Nigerian Scam !!

എം ബി എ കഴിഞ്ഞു പ്രശസ്തമായ ഒരു ഇന്റര്‍ നെറ്റ് ജോബ് സൈറ്റില്‍ തന്റെ പ്രൊഫൈല്‍ രെജിസ്റ്റര്‍ ചെയ്തിരുന്ന രാജേഷിനു ഒരു ദിവസം നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്നും ഒരു സന്തോഷം വര്‍ത്തമാനം ഇ മെയില് ആയി ലഭിക്കുകയുണ്ടായി. നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ അഡ്മിനിസ്ട്രേറ്റിവ് അസ്സിസ്റ്റന്റ് ആയി തെരഞ്ഞെടുത്തുവെന്നായിരുന്നു ആ ഇമെയിലിലുണ്ടായിരുന്നതു.  ഒരു ലക്ഷത്തിനു മുകളിലുള്ള  ഇന്‍ഡ്യന്‍ രൂപ മാസ ശമ്പളമായിരുന്നു വാഗ്ദാനം‍. താല്പര്യമുണ്ടെങ്കില്‍ രാജേഷിന്റെ സി വി അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഈ ഇമെയില്‍ ലഭിച്ച ഉടനെ തന്നെ രാജേഷ് തന്റെ ബയോ ഡാറ്റ അവര്‍ നല്‍കിയിരുന്ന ഇമെയിലിലേക്ക് അയച്ചു കൊടുത്തു. വളരെയേറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല, പിറ്റേന്ന് തന്നെ മറ്റൊരു ഇമെയില്‍ കൂടി ലഭിക്കുകയുണ്ടയി. ഇതില്‍ രാജേഷിന്റെഅറ്റസ്റ്റ് ചെയ്ത പാസ്പോര്‍ട്ടിന്റെ കോപ്പി, മറ്റു രേഖകള്‍ ആവശ്യപെട്ടിരുന്നു.  ആവശ്യപ്പെട്ട വിവരങ്ങള്‍ അയച്ചു കൊടുത്ത രാജെഷിന്‍ രണ്ടുദിവസത്തിനു ശേഷം മറ്റൊരു ഇമെയില്‍കൂടി ലഭിക്കുകയുണ്ടായി. രാജേഷിന്റെ വിസ പ്രോസസിംഗ് ചാര്‍ജുകള്‍ക്കായി ഏകദേശം 2000 അമേരിക്കന്‍ ഡോളറിനു തുല്യമായ തുക വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി അയ്ച്ചു കൊടുക്കാനായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്. നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജേഷ് ആ തുക രണ്ടിലൊന്നാലോചിക്കാതെ അയച്ചു കൊടുക്കുകയും ചെയ്തു.

    രണ്ടു ദിവസത്തിനു ശേഷം വീണ്ടും രാജേഷിനു ഒരു ഇമെയില്‍ കൂടീ ലഭിച്ചു. ഇതില്‍ അയച്ചു തുക ലഭിച്ചുവെന്ന് സൂചിപ്പിച്ചിരുന്നു. കൂടാതെ രാജേഷിന്റെ വിസ സ്റ്റാമ്പ് ചെയ്ത പേപ്പറിന്റെ കോപ്പി ഇമെയിലായി രാജെഷിനു ലഭിക്കുകയും ചെയ്തു എന്നാല്‍ നൈജീരിയന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ചില ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി വീണ്ടും ഏകദേശം 1000 അമേരിക്കന്‍ ഡോളറിനു തുല്യമായ തുക വീണ്ടും അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയാമായിരുന്ന രാജേഷ് തുക അയച്ചു കൊടുക്കുക തന്നെ ചെയ്തു. എന്നാല്‍ ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ലഭിച്ച ഇമെയിലില്‍ വീണ്ടും മറ്റെന്തൊ ആവശ്യത്തിനായി തുക ആവശ്യപ്പെട്ടതു രാജേഷിനെ സംശയാലുവാക്കി. സംശയം തോന്നിയ രാജേഷ് അവര്‍ നല്‍കിയിരുന്ന അഡ്രസില്‍ ബന്ധപെട്ടപ്പോള്‍ അങ്ങനെയൊരു കമ്പനി ആ അഡ്രസില്‍ നിലവിലില്ല എന്നായിരുന്നു ലഭിച്ച മറുപടി.“

മുകളില്‍ സൂചിപ്പിച്ചതു നടന്ന ഒരു സംഭവമാണ്. രാജേഷിനെപ്പോലെ ഇത്തരം തട്ടിപ്പു സംഘങ്ങളില്‍ പെട്ട് പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. നൈജീരിയന്‍ സ്കാം എന്നറിയപ്പെടുന്ന ഒരു പണം തട്ടിപ്പു സംഘത്തിലായിരുന്നു രാജേഷ് ചെന്നു ചാടിയതു. for more news in technic & cyber click here

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത