റിയാദ്: ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ രണ്ട് അംഗങ്ങളെ കൂടി ചേര്‍ക്കാന്‍ ധാരണയായി. സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി ജോര്‍ദാനും മൊറോക്കോ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതിനോട് അനുകൂലമായാണ് പ്രതികരിച്ചത്.
അംഗത്വത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ ഈ രാജ്യങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്. ജിസിസിയിലെ മുഴുവന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിശാല ഗള്‍ഫ് യൂനിയന്‍ എന്ന ആശയത്തോടും ഉച്ചക്കോടിയില്‍ പങ്കെടുത്തവരെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയില്‍ നടക്കുന്ന കൂട്ടക്കുരുതി എത്രയും വേഗം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ പരിശോധനകളുമായി ഇറാന്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
(courtesy: click here )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!