[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഡിസംബർ 31, 2011

ചെക്ക്പോസ്റ്റുകളില്‍ വെബ് ക്യാമറ സംവിധാനം നിലവില്‍ വരും: മാണി !!

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട ചെക്ക്‌പോസ്റ്റുകളിലെല്ലാം പരിശോധനയ്ക്കായി വെബ് ക്യാമറ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനു വേണ്ടിയാണിത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആറു ചെക്ക് പോസ്റ്റുകളിലാണ് ക്യാമറ സ്ഥാപിക്കുക. മന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ ലൈന്‍ വഴി ചെക്ക് പോസ്റ്റ് ഡിക്ലറേഷന്‍ നല്‍കുമ്പോള്‍ വ്യാപാരികള്‍ക്ക് എസ്.എം.എസ് അലര്‍ട്ട്, കരാറുപണികാര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍, റ്റി.ഡി.എസ് ഇ പേയ്മെന്റ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാണിജ്യ നികുതി സംബന്ധമായ അപ്പീല്‍ ഫയലിംഗ തുടങ്ങിയവ നടപ്പിലാക്കുമെന്ന് മാണി അറിയിച്ചു. പുതുതായി ആരംഭിച്ച വെബ്‌സൈറ്റ് വഴി പരാതികാര്‍ക്ക് ധനമന്ത്രിയുമായി നേരില്‍ മുഖാമുഖം സംസാരിക്കാന്‍ കഴിയുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം താമസിയാതെ നിലവില്‍ വരമെന്നും മന്ത്രി പറഞ്ഞു. 
(courtesy:gulfmalayaly.com) 

ÄßøáÕÈLÉáø¢: Ø¢ØíÅÞÈæJ ¦ùá dÉÇÞÈ æºAíçÉÞØíxáµ{ßW æÕÌíµcÞÎù ØíÅÞÉßAÞX ÄàøáÎÞÈß‚ÄÞÏß ÎdLß æµ.®¢. ÎÞÃß ¥ùßÏß‚á. ÇÈÎdLßÏáæ¿ æÕÌíææØxÞÏ www.fm.kerala.gov.in ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢.
æºAíçÉÞØíxáµ{áæ¿ dÉÕVJÈ¢ ÉâVÃÎÞÏᢠØáÄÞøcÎÞAá¢. æÕÌíµcÞÎù ÈßøàfßAÞX dÉçÄcµ Ø¢ÕßÇÞÈ¢ ¯VæM¿áJá¢. ³YææÜX ÕÝß æºAíçÉÞØíxí ÁßÐçù×X ÈWµáçOÞZ ÕcÞÉÞøßµZAí ®Øí®¢®Øí ¥ÜVGí, µøÞùá ÉÃß ÈWµáKÕVAí ³YææÜX ÕÝß ù¼ßØíçd¿×X, ¿ßÁß®ØßÈí §_çÉæÎaí Ø¢ÕßÇÞÈ¢, ³YææÜX ÕÝß ÕÞÃß¼cÈßµáÄß Ø¢ÌtÎÞÏ ¥MàW ËÏÜß¹í Äá¿BßÏ Ì¼xí ÕÞ·íÆÞÈBZ ÈßÜÕßW ÕKßøßAáµÏÞÃí. ÉøÞÄßAÞVAá ÇÈÎdLßÏáÎÞÏß Îá¶ÞÎᶢ Ø¢ØÞøßAÞX ØÙÞϵÎÞÏ ÕßÁßçÏÞ çµÞYËùXØß¹í ÄÞÎØßÏÞæÄ ÈßÜÕßW Õøá¢.

ÉøÞÄßµ{ßÜïÞJ ²øá ÍøÃØ¢ÕßÇÞÈ¢ æµÞIáÕøáKÄßæa ¦ÆcÉ¿ßÏÞÏßGÞÃá æÕÌíææØxí dÉÕVJÈÎÞø¢ÍßAáKæÄKᢠÎdLß ÉùEá. ÉøÞÄß ÈWµÞÈᢠÄá¿V È¿É¿ß ÜÍcÎÞAÞÈᢠ§ÄßW Ø¢ÕßÇÞÈ¢ ©IÞµá¢.


(courtesy:manoramaonline.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത