ന്യൂഡല്‍ഹി: രാജ്യത്തെ പ്രൈമറി സ്‌കൂള്‍ മുതല്‍ യൂനിവേഴ്‌സിറ്റി വരെയുളള വിദ്യാര്‍ഥികള്‍ക്ക്കുറഞ്ഞ വിലയ്ക്ക് കംപ്യൂട്ടര്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതി ലക്ഷ്യത്തിലേക്ക്.
35 ഡോളര്‍(ഏകദേശം 1700 രൂപ) മാത്രം വിലവരുന്ന കംപ്യൂട്ടറുകള്‍ ഒക്ടോബര്‍ മാസം അഞ്ചാം തിയ്യതി മുതല്‍ വിതരണം ചെയ്യുമെന്ന് മനുഷ്യവിഭവശേഷി മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.
വിലകുറവാണെന്നു കരുതി കംപ്യൂട്ടറിനെ കുറച്ചുകാണേണ്ട. ഒരു കംപ്യൂട്ടറില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഇതിലൂടെ സാധിക്കും. കംപ്യൂട്ടറിന്റെ ഒരു മോഡല്‍ കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയിരുന്നു.
പരമാവധി ഒമ്പത് ഇഞ്ച് വീതിയുള്ള ടച്ച് സ്‌ക്രീനിനോടൊപ്പം പിഡിഎഫ് റീഡര്‍, വീഡിയോ കോണ്‍ഫറന്‍സിങ്, ഓപണ്‍ ഓഫിസ്, സയന്‍സ് ലാബ്, മീഡിയ പ്ലെയര്‍, റിമോട്ട് മാനേജ്‌മെന്റ്, മള്‍ട്ടിപ്പിള്‍ കണ്ടന്റ് വ്യുവര്‍ സൗകര്യത്തോടുകൂടിയുള്ളതായിരിക്കും ഈ ഉപകരണം.

(courtesy:http://malayalam.oneindia.in/news/india/)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!