തേഞ്ഞിപ്പലം: ജനുവരി ഒന്നുമുതല്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കും. ഡിഗ്രി, പി.ജി പരീക്ഷക്ക് അപേക്ഷിക്കുന്ന സമയത്തുതന്നെ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസും സ്വീകരിക്കാന്‍ തീരുമാനിച്ചു.വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
അപേക്ഷകളില്‍ ന്യൂനതകള്‍ കണ്ടാല്‍ എസ്.എം.എസ് വഴി വിദ്യാര്‍ഥികളെ അറിയിക്കും. മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് സര്‍വകലാശാല ജീവനക്കാരെയും അയക്കും. കെട്ടിക്കിടക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പാക്കും. ഒരാള്‍ ദിവസം മിനിമം 30 സര്‍ട്ടിഫിക്കറ്റെങ്കിലും തയാറാക്കണം.30 എണ്ണം അധികം തയാറാക്കുന്നവര്‍ക്ക് ഒരുദിവസത്തെ അവധി നല്‍കും. പരീക്ഷാഭവനില്‍ വിദ്യാര്‍ഥികളുടെ ഡാറ്റാ ഷീറ്റ് സൂക്ഷിക്കുന്നത് പൂര്‍ണമായും ഒഴിവാക്കും.

(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!