തിരുവനന്തപുരം: മുസ്ലിം, ലത്തീന്‍, പരിവര്‍ത്തിത (എസ്.സി വേളാര്‍) ക്രൈസ്തവ വിഭാഗങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്‍റ്, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്‍റും നല്‍കും. 2011-12 വര്‍ഷം ഒന്നാം വര്‍ഷ ബിരുദം മുതല്‍ ഉന്നത കോഴ്സുകളില്‍ ഏത് വര്‍ഷം/സെമസ്റ്റര്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ, വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്കാണ് ഇത് അനുവദിക്കുക.
എസ്.ബി.ടി/ ഫെഡറല്‍ / എസ്.ഐ.ബി എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം അക്കൗണ്ട് വേണം. അപേക്ഷയില്‍ ഇതിന്‍െറ വിവരം നല്‍കണം. നവംബര്‍ 30 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും മറ്റ് വിശദാംശങ്ങളും www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഈസൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. for more educational news click here

(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!