മലപ്പുറം: പ്രവാസിക്ഷേമത്തിനായി അഞ്ച് രാജ്യങ്ങളില്‍ നോര്‍ക്ക ഓഫിസുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രവാസികളുടെ പരാതി കേള്‍ക്കാന്‍ മലപ്പുറം കലക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതി സിറ്റിങില്‍ അധ്യക്ഷന്‍ അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്.അഞ്ചു ഉദ്യോഗസ്ഥര്‍ വീതമുള്ള ഓഫിസുകളായിരിക്കും തുറക്കുക. യു.എ.ഇ, സൗദി അറേബ്യ, മസ്കത്ത്, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലാണിത്. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നോര്‍ക്കയുടെ ഓഫിസ് ഉടന്‍ തുറക്കാനും തീരുമാനിച്ചു.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!