"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


ചൊവ്വാഴ്ച, ഡിസംബർ 13, 2011

Shabarimala informations :-

എല്ലാ തീര്‍ത്ഥാടകര്‍ക്കും കേരളാപോലീസിന്റെ സ്വാഗതം

Kerala Government and Kerala Police are constantly alert to ensure the safety of pilgrims from other states. Kindly do not be taken in by rumours. Incase of any problem please contact
0471-2556600 or 0471-2556699
 
എല്ലാ അയ്യപ്പ ഭക്തര്‍ക്കും കേരളാ പോലീസിന്റെ സ്നേഹപൂര്‍വമായ സ്വാഗതം. ബുദ്ധിമുട്ടുകള്‍ കൂടാതെ സൗകര്യപ്രദമായും വേഗത്തിലും അയ്യപ്പ ദര്‍ശനം നടത്തുന്നതിന് നിങ്ങളെ സഹായിക്കുവാനാണ് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നത്. നിങ്ങളെ സഹായിക്കുന്നതിനു ഞങ്ങളോട് സഹകരിക്കുക.
 

അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍

പോലിസ് കണ് ട്രോള്‍  റൂം , പമ്പ

04735 203386

പോലിസ് കണ് ട്രോള്‍  റൂം , സന്നിധാനം

04735 202016

പോലീസ്  സ്റ്റേഷന്‍ , പമ്പ

04735 203412

പോലീസ്  സ്റ്റേഷന്‍ , സന്നിധാനം

04735 202014

ഹൈവേ അലേര്‍ട്ട് , കേരളാ പോലിസ്

9846 100 100

റെയില്‍വേ അലേര്‍ട്ട് , കേരളാ പോലിസ്

04735 202033

ഹൈവേ പോലിസ്  , പത്തനംതിട്ട

04735 202101

SMS സെന്റര്‍ , കേരളാ പോലീസ്

9497 900 000FOR MORE INFORMATION ABOUT SHABARIMALA CLICK HERE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത